Kane Williamson hits double ton as New Zealand post record total against Bangladesh in first Test
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റണ്‍മഴ പെയ്യിച്ച് ന്യൂസിലാന്‍ഡ്. ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറികളുമെല്ലാം പിറന്ന കളിയില്‍ 715 റണ്‍സാണ് കിവികള്‍ വാരിക്കൂട്ടിയത്. കളിയില്‍ പിടിമുറുക്കി ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ജയമാണ് ഇപ്പോള്‍ സ്വപ്‌നം കാണുന്നത്.